You Searched For "മഹാവികാസ് അഗാഡി"

മഹാരാഷ്ട്രയില്‍ 75 സീറ്റുകള്‍ ബിജെപിക്ക് താലത്തില്‍ വച്ച് കൊടുത്ത് ഉദ്ധവ് താക്കറെയും ശരദ് പവാറും; ഷിന്‍ഡെ സേനയും അജിത് പവാര്‍ എന്‍സിപിയും ചേര്‍ന്ന് അപഹരിച്ച ഈ സീറ്റുകള്‍ തകര്‍ത്തത് മഹാവികാസ് അഗാഡിയെ; പിളര്‍ന്നില്ലായിരുന്നെങ്കില്‍ ഈ തിരഞ്ഞെടുപ്പില്‍ ജയിക്കുക എം വി എ; തലയില്‍ കൈകൊടുത്ത് ഉദ്ദവും ശരദ് പവാറും
മഹാരാഷ്ട്രയില്‍ കടുത്ത പോരാട്ടമെന്ന് എക്‌സിറ്റ് പോളുകള്‍; ബിജെപി സഖ്യത്തിന് മേല്‍ക്കൈയെന്നും പ്രവചനം; 150-195 സീറ്റോടെ മഹായുതി ഭരണം നിലനിര്‍ത്തുമെന്ന് ആറുപോളുകള്‍; മഹാ അഗാഡി സഖ്യം കനത്ത വെല്ലുവിളി ഉയര്‍ത്തുമെന്നും തൂക്കുസഭയെന്നും മൂന്നുപോള്‍ ഫലങ്ങള്‍
ശിവസേന വേഴ്സസ് ശിവസേന, എന്‍സിപി വേഴ്സ്സ് എന്‍സിപി! ശരിക്കും മുള്ളുമുരട് മുര്‍ഖന്‍പാമ്പ് സഖ്യം; താക്കറേ പ്രൈഡും പവാര്‍ പ്രൈഡും മഹാവികാസ് അഗാഡിയെ തുണക്കുമോ? വികസനമല്ല ഇവിടെ വിഷയം പ്രതികാര രാഷ്ട്രീയം; മറാത്ത മണ്ണില്‍ ശത്രുക്കളായ ബന്ധുക്കളുടെ പോരാട്ടം
മഹാരാഷ്ട്രയില്‍ മഹാവികാസ് അഗാഡിയുടെ വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാകാന്‍ ഇനിയും സമയമെടുക്കും; തര്‍ക്ക് എസ്പിയുടെയും സിപിഎമ്മിന്റെയും അടക്കമുള്ള സീറ്റുകളില്‍; മാരത്തോണ്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്ന് ചെന്നിത്തല